HomeNewsCrimeആധാ​​​രം പ​​​ണ​​​യം വ​​​ച്ച് ല​​​ക്ഷ​​​ങ്ങൾ ത​​​ട്ടി: വലിയകുന്ന് സ്വദേശി അ​​​റ​​​സ്റ്റിൽ

ആധാ​​​രം പ​​​ണ​​​യം വ​​​ച്ച് ല​​​ക്ഷ​​​ങ്ങൾ ത​​​ട്ടി: വലിയകുന്ന് സ്വദേശി അ​​​റ​​​സ്റ്റിൽ

crime

ആധാ​​​രം പ​​​ണ​​​യം വ​​​ച്ച് ല​​​ക്ഷ​​​ങ്ങൾ ത​​​ട്ടി: വലിയകുന്ന് സ്വദേശി അ​​​റ​​​സ്റ്റിൽ

വ​ളാ​ഞ്ചേ​രി: ആ​ധാ​രം പ​ണ​യം വ​ച്ച് ബാ​ങ്കിൽ നി​ന്നും ലോൺ എ​ടു​ത്തു​ നൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് മ​റ്റൊ​രാൾ​ക്ക് പ​ണ​യ​പ്പെ​ടു​ത്തി ല​ക്ഷ​ങ്ങൾ ത​ട്ടിയ പ്ര​തി അ​റ​സ്റ്റിൽ. വ​ലി​യ​കു​ന്ന് കൊ​ട്ടാ​പ്പു​റ​ത്ത് മു​ഹ​മ്മ​ദ് ഷാ​ഫി​യെ​യാ​ണ് (43) വ​ളാ​ഞ്ചേ​രി സി.​ഐ. പി പ്ര​മോ​ദ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ങ്കട കൂ​ട്ടിൽ ത​യ്യിൽ അ​ബ്ദുൽ നാ​സ​റി​ന്റെ പ​രാ​തി​യി​ലാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. എ​ട്ട് മാ​സം മു​മ്പാ​ണ് വ​ഞ്ചന ന​ട​ത്തി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ആ​ളു​ക​ളു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച് പ​ല​വിധ ത​ട്ടി​പ്പു​കൾ ന​ട​ത്തു​ന്ന​യാ​ളാ​ണ് പ്ര​തി​യെ​ന്നും വി​വിധ കേ​സു​ക​ളിൽ പ്ര​തി​യായ ഇ​യാ​ളെ​ക്കു​റി​ച്ച് മ​ല​പ്പു​റം ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്നു​ണ്ടെ​ന്നും സി.​ഐ പി പ്ര​മോ​ദ് പ​റ​ഞ്ഞു.

No Comments

Leave A Comment