HomeNewsMeetingവളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

valanchery-working-congress-meet-2024

വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

വളാഞ്ചേരി : മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. കെ.പി.സി.സി. അംഗം വി. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. രാജൻ നായർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് പാറയിൽ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി. സെക്രട്ടറി പി.സി.എ. നൂർ പുതിയ അംഗങ്ങൾക്ക് അംഗത്വംനൽകി. സമരാഗ്നി ജനമുന്നേറ്റ ജാഥയുടെ ഫണ്ട്പിരിവിന്റെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് വിനു പുല്ലാനൂർ നിർവഹിച്ചു. ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാപ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ.വി. ഉണ്ണികൃഷ്ണന് സ്വീകരണം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!