HomeNewsAgricultureവളാഞ്ചേരി വയൽ പരിസ്ഥിതി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തിയ കപ്പ ചാലഞ്ച് ശ്രദ്ധേയമായി

വളാഞ്ചേരി വയൽ പരിസ്ഥിതി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തിയ കപ്പ ചാലഞ്ച് ശ്രദ്ധേയമായി

tapioca-challenge-valanchery

വളാഞ്ചേരി വയൽ പരിസ്ഥിതി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തിയ കപ്പ ചാലഞ്ച് ശ്രദ്ധേയമായി

വളാഞ്ചേരി: കഷ്ടതയനുഭവിക്കുന്ന കർഷകർക്കൊപ്പം എന്ന പദ്ധതിയുടെ ഭാഗമായി വളാഞ്ചേരി വയൽ പരിസ്ഥിതി കൂട്ടായ്മ എടയൂർ പഞ്ചായത്തിലും വളാഞ്ചേരി നഗരസഭയിലെ വിവിധയിടങ്ങളിലും നടത്തിയ കപ്പ ചാലഞ്ച് ശ്രദ്ധേയമായി. തിരൂർക്കാട് കൃഷിയിടത്തിൽ നിന്നും വില കൊടുത്ത് വാങ്ങിയ ടൺ കണക്കിന് കപ്പയാണ് വിവിധ പ്രദേശങ്ങളിലായി വിതരണം ചെയ്തത്. വിതരണത്തിന് വയൽ പരിസ്ഥിതി കൂട്ടായ്മ പ്രവർത്തകരായ മുജീബ് കല്ലിങ്ങൽ, നൂറുൽ ആബിദ് നാലകത്ത്, റഫീഖ് നാസർ കാവുംപുറം, നാസർ ഇരിമ്പിളിയം, റഫീഖ് വൈക്കത്തൂർ, നിസാർ എsയൂർ എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!