HomeNewsInitiativesDonationനഗരസഭാ ചെയർമാന്റെ ഓക്സി മീറ്റർ ചലഞ്ചിലേക്ക് 50 ഓക്സിമീറ്ററുകൾ വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക്

നഗരസഭാ ചെയർമാന്റെ ഓക്സി മീറ്റർ ചലഞ്ചിലേക്ക് 50 ഓക്സിമീറ്ററുകൾ വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക്

oxymeter-valanchery-vscb

നഗരസഭാ ചെയർമാന്റെ ഓക്സി മീറ്റർ ചലഞ്ചിലേക്ക് 50 ഓക്സിമീറ്ററുകൾ വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക്

വളാഞ്ചേരി: വളാഞ്ചേരി നഗരസഭാ ചെയർമാന്റെ ഓക്സി മീറ്റർ ചലഞ്ചിലേക്ക് 50 ഓക്സിമീറ്ററുകൾ വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക്. ഓക്സിമീറ്ററുകൾ ബാങ്ക് പ്രസിഡന്റ് സികെ അബ്ദുൽ നാസറും ,വൈസ് പ്രസി പാറയിൽ മുഹമ്മദ് ചേർന്ന് നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങലിന് കൈമാറി. നഗരസഭാ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ മാരായ, സിഎം റിയാസ്, മാരാത്ത് ഇബ്രാഹിം, മുജീബ് വാലാസി, ബാങ്ക് സെക്രട്ടറി ശശി കുമാർ, ബാങ്ക് ഡയറക്ടർ മുസ്തഫ മാസ്റ്റർ, കൗൺസിലർ സിദ്ധീഖ് ഹാജി, നഗരസഭാ സെക്രട്ടറി സീന, സൂപ്രണ്ട് സുനിൽ കുമാർ, അനിൽ കുമാർ എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!