HomeNewsGeneralവളാഞ്ചേരി പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച പഴയ മോട്ടോർ സൈക്കിളുകളുടെ ലേലം 8ന്

വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച പഴയ മോട്ടോർ സൈക്കിളുകളുടെ ലേലം 8ന്

valanchery-police-station

വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച പഴയ മോട്ടോർ സൈക്കിളുകളുടെ ലേലം 8ന്

വളാഞ്ചേരി: വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച പഴയ മോട്ടോർ സൈക്കിളുകളുടെ ലേലം 8ന്. ഉപയോഗശൂന്യമായ 16 മോട്ടോർ സൈക്കിളുകളാണ് തിങ്കളാഴ്ച രാവിലെ 10 :00 മണിക്ക് വളാഞ്ചേരി കാവുംപുറം സാഗർ ഓഡിറ്റോറിയത്തിൽ വെച്ച് പരസ്യമായി ലേലം ചെയ്യുന്നതണ്. 16 മോട്ടോർ സൈക്കിളുകൾ ഒരു ലോട്ട് ആയിട്ടാണ് ലേലം ചെയ്യുന്നത്. വിശദ വിവരങ്ങൾക്ക്: 04942644343
auction-valancehry-police


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!