HomeNewsEventsസ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ പതാക ഉയർത്തൽ ചടങ്ങ് നടന്നു

സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ പതാക ഉയർത്തൽ ചടങ്ങ് നടന്നു

valanchery-police-independance-day-2020

സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ പതാക ഉയർത്തൽ ചടങ്ങ് നടന്നു

വളാഞ്ചേരി: വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടന്ന പതാക ഉയർത്തൽ ലളിതമായ ചടങ്ങിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് രാവിലെ 8.00 മണിക്ക് എസ്.ഐ കെ.കെ രാജേഷ് നിർവ്വഹിച്ചു. സ്റ്റേഷനിലെ സേനാംഗങ്ങളായ അനീഷ്, രാധാകൃഷ്ണൻ, സുബീഷ്, രജ്ഞിത്, ഷെഫീഖ്, സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ നസീർ തീരൂർക്കാട് എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!