HomeNewsMeetingFelicitationസ്ഥലം മാറി പോകുന്ന വളാഞ്ചേരി എസ്.എച്ച്.ഒ എം.കെ ഷാജിക്ക് നഗരസഭ യാത്രയപ്പ് നൽകി

സ്ഥലം മാറി പോകുന്ന വളാഞ്ചേരി എസ്.എച്ച്.ഒ എം.കെ ഷാജിക്ക് നഗരസഭ യാത്രയപ്പ് നൽകി

mk-shaji-valanchery-municipality

സ്ഥലം മാറി പോകുന്ന വളാഞ്ചേരി എസ്.എച്ച്.ഒ എം.കെ ഷാജിക്ക് നഗരസഭ യാത്രയപ്പ് നൽകി

വളാഞ്ചേരി: പോലീസ് സ്‌റ്റേഷനിൽ നിന്നും പാലക്കാട് ജില്ലയിലെ കോങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറിപ്പോകുന്ന എസ് എച്ച് ഒ എം.കെ.ഷാജിക്ക് വളാഞ്ചേരി നഗരസഭ ഭരണ സമിതിയുടെ നേതൃത്വത്തിൽ യാത്രയപ്പു നൽകി.ചടങ്ങിൽ നഗരസഭയുടെ സ്നേഹോപഹാരം ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ കൈമാറി.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, നഗരസഭ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം.റിയാസ്, കൗൺസിലർമാരായ ഇ.പി.അച്ചുതൻ, സദാനന്ദൻ കോട്ടീരി, നൗഷാദ് നാലകത്ത്, ബദരിയ്യ മുനീർ,തസ്ലീമ നദീർ എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!