HomeNewsMeetingFelicitationകോവിഡ് മുന്നണി പോരാളികളെ ആദരിച്ച് വളാഞ്ചേരി നഗരസഭ

കോവിഡ് മുന്നണി പോരാളികളെ ആദരിച്ച് വളാഞ്ചേരി നഗരസഭ

felicitate-covid-valanchery

കോവിഡ് മുന്നണി പോരാളികളെ ആദരിച്ച് വളാഞ്ചേരി നഗരസഭ

കോവിഡ് 19 പ്രതിരോധ രംഗത്തെ മുന്നണി പോരാളികളായ വളാഞ്ചേരി നഗരസഭ പി എച്ച് സി യിലെ ഡോക്ടർമാർ, ഹെൽത്ത് ഇൻസ്പെക്ടർ, നഴ്സുമാർ, ജീവനക്കാർ എന്നിവർക്ക് വളാഞ്ചേരി നഗരസഭയുടെ സ്നേഹാദരം ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ കൈമാറുന്നു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം അധ്യക്ഷത വഹിച്ചു . വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി എം റിയാസ്, റൂബി ഖാലിദ്, മെഡിക്കൽ ഓഫീസർ ഡോക്ടർ ശെൽവ, ഹെൽത്ത് ഇൻസ്പെക്ടർ ബഷീർ, എച്ച് എം സി അംഗങ്ങളായ പാലാറ നൗഫൽ, യാസർ അറഫാത്ത്,കെ മുഹമ്മദ് മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!