HomeNewsAnimalsഅമ്പലപറമ്പ് കായൽ കുളത്തിൽ മൽസ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു വളാഞ്ചേരി നഗരസഭ

അമ്പലപറമ്പ് കായൽ കുളത്തിൽ മൽസ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു വളാഞ്ചേരി നഗരസഭ

valanchery-pond-fish

അമ്പലപറമ്പ് കായൽ കുളത്തിൽ മൽസ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു വളാഞ്ചേരി നഗരസഭ

വളാഞ്ചേരി: മുനിസിപ്പാലിറ്റിയിൾ ഉൾപ്പെട്ട ഡിവിഷൻ 30 അമ്പലപറമ്പ് വാർഡ് മുസ്ലിം ലീഗ് – യൂത്ത്ലീഗ് – എം.എസ്.എഫ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജലാശയത്തിലെ മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി പൊതു ജലാശയമായ അമ്പലപറമ്പ് കായൽ കുളത്തിൽ മൽസ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ചടങ്ങിൽ മുൻ കൗൺസിലർ ശിഹാബുദ്ധീൻ എന്ന ബാവ, ഡിവിഷൻ മുസ്ലീം ലീഗ് പ്രസിഡണ്ട് അകയിൽ ഫൈസൽ, ഗഫൂർ, മുഫീദ്, ഹംസ കവറൊടി, സി.കെ നൗഷാദ്, സലാം, നാസർ, ഷംസാദ് എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!