HomeNewsObituaryവളാഞ്ചേരി സ്വദേശി കുവൈറ്റില്‍ കുഴഞ്ഞു വീണു മരിച്ചു

വളാഞ്ചേരി സ്വദേശി കുവൈറ്റില്‍ കുഴഞ്ഞു വീണു മരിച്ചു

died-in-kuwait

വളാഞ്ചേരി സ്വദേശി കുവൈറ്റില്‍ കുഴഞ്ഞു വീണു മരിച്ചു

കുവൈറ്റ്: വളാഞ്ചേരി സ്വദേശി ജോലിക്കിടെ കുവൈറ്റില്‍ കുഴഞ്ഞ് വീണു മരിച്ചു. വളാഞ്ചേരിക്കടുത്ത് കാവും‌പുറം മഠത്തിപറമ്പില്‍ മുഹമ്മദ് (46) ആണ് മരിച്ചത്.

സബാഹിയയിലെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ റസിയ, മക്കള്‍ ഹസീല, ഹസിയ, അബ്ദുള്‍ നാസര്‍കെ.കെ.എം. മാഗ്നറ്റിന്റെ ആഭിമുഖ്യത്തില്‍ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.  

Content highlight: valanchery kuwait died


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!