HomeNewsPoliticsവളാഞ്ചേരിയിൽ മുസ്‌ലിം ലീഗ് മൈത്രി യാത്ര നടത്തി

വളാഞ്ചേരിയിൽ മുസ്‌ലിം ലീഗ് മൈത്രി യാത്ര നടത്തി

iuml-valanchery

വളാഞ്ചേരിയിൽ മുസ്‌ലിം ലീഗ് മൈത്രി യാത്ര നടത്തി

വളാഞ്ചേരി: താളവും മേളവും പൊലിമ പകർന്ന മൈത്രി യാത്ര

നഗരത്തിന് അഴകായി. മുനിസിപ്പൽ മുസ്‍ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മൈത്രിയാത്രയിൽ ശുഭ്രവസ്ത്രധാരികളായ നൂറുകണക്കിനു പ്രവർത്തകർ അണിചേർന്നു.

iuml-valancheryപൈങ്കണ്ണൂർ ജിയുപി സ്കൂൾ പരിസരത്തു നടന്ന ചടങ്ങിൽ കോട്ടയ്ക്കൽ മണ്ഡലം മുസ്‍ലിം ലീഗ് പ്രസിഡന്റ് സി.എച്ച്.അബൂയൂസഫ് ഗുരുക്കൾ, മുനിസിപ്പൽ മുസ്‍ലിം ലീഗ് പ്രസിഡന്റ് അഷ്റഫ് അമ്പലത്തിങ്ങലിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സന്ധ്യയ്ക്ക് കാവുംപുറത്തായിരുന്നു സമാപനം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!