HomeNewsInaugurationപൈങ്കണ്ണൂർ ഗവ. യു.പി. സ്കൂളിൽ സ്മാർട്ട് ക്ലാസ്‌റൂം ഉദ്ഘാടനം ചെയ്തു

പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂളിൽ സ്മാർട്ട് ക്ലാസ്‌റൂം ഉദ്ഘാടനം ചെയ്തു

smart classroom

പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂളിൽ സ്മാർട്ട് ക്ലാസ്‌റൂം ഉദ്ഘാടനം ചെയ്തു

വളാഞ്ചേരി: പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂളിലെ സ്മാർട്ട് ക്ലാസ്‌റും വളാഞ്ചേരി നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സി. ഷെഫീന ഉദ്ഘാടനംചെയ്തു.
smart classroom
കൗൺസിലർമാരായ ടി.പി. അബ്ദുൾഗഫൂർ, യു. മുജീബ് റഹ്‌മാൻ, റഹ്‌മത്ത്, പി.ടി.എ. ഭാരവാഹികളായ മാധവൻ, ടി.പി. ഇക്ബാൽ, പി. ഹൈദർ, പ്രഥമാധ്യാപകൻ സജി ജേക്കബ്, അധ്യാപകരായ കെ.കെ. അജിത, സി.ആർ. രാധാമണി, പി.എ. ലത്തീഫ്, കെ.എ. ബീന എന്നിവർ പ്രസംഗിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!