HomeNewsObituaryവളാഞ്ചേരി അമ്പാടി ഹോട്ടൽ ഉടമ അഷ്ടമൂർത്തി ഉണ്ണി നമ്പൂതിരി അന്തരിച്ചു

വളാഞ്ചേരി അമ്പാടി ഹോട്ടൽ ഉടമ അഷ്ടമൂർത്തി ഉണ്ണി നമ്പൂതിരി അന്തരിച്ചു

hotel-ambika-owner

വളാഞ്ചേരി അമ്പാടി ഹോട്ടൽ ഉടമ അഷ്ടമൂർത്തി ഉണ്ണി നമ്പൂതിരി അന്തരിച്ചു

വളാഞ്ചേരി: വളാഞ്ചേരി നഗരത്തിലെ ആദ്യകാല ഭക്ഷണശാ‍ലകളിലൊന്നായ അമ്പാടിയുടെ ഉടമ മഴ്വഞ്ചേരി അഷ്ടമൂർത്തി ഉണ്ണി തിരുമേനി അന്തരിച്ചു. 72 വയസായിരുന്നു.
hotel-ambika-owner
അർബുദരോഗം മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു. വളാഞ്ചേരി ഹൈസ്കൂളിൽ സീനിയർ ക്ലർക്കായി സേവനമനുഷ്ടിച്ചിരുന്നു.സംസ്കാരം നാളെ രാവിലെ 8 മണിക്ക്.
Summary: valanchery hotel ambadi owner ashtamoorthi unni namboothiri passed away at 72


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!