HomeNewsMeetingലെൻസ്‌ഫെഡ് വളാഞ്ചേരി ഏരിയാ സമ്മേളനം സമാപിച്ചു

ലെൻസ്‌ഫെഡ് വളാഞ്ചേരി ഏരിയാ സമ്മേളനം സമാപിച്ചു

lensfed-valanchery-22

ലെൻസ്‌ഫെഡ് വളാഞ്ചേരി ഏരിയാ സമ്മേളനം സമാപിച്ചു

വളാഞ്ചേരി : ലൈസൻസ്ഡ് എൻജിനീയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ(ലെൻസ്ഫെഡ്) വളാഞ്ചേരി ഏരിയാ സമ്മേളനം സമാപിച്ചു. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. പി. ഹൈദർ അധ്യക്ഷത വഹിച്ചു.
lensfed-valanchery-22
ജില്ലാ പ്രസിഡന്റ് കെ.ബി. സജി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന മുൻസെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ, സംസ്ഥാനസമിതിയംഗം ബാബു എടയൂർ, ഏരിയാ സെക്രട്ടറി പി.എം. ശ്രീജിത്ത്, കെ. ഹമീദ്, എസ്. ശിവപ്രസാദ്, എം. ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.എം. ശ്രീജിത്ത് (പ്രസി.), വി. അബ്ദുൽനാസർ, എം.പി. വാസു (വൈസ്.പ്രസി.), പി.പി. സോമസുന്ദരൻ (സെക്ര.), ടി.ടി. സൈനുൽ ആബിദ്, എസ്. ശിവപ്രകാശ് (ജോ. സെക്ര), പി. ഹൈദർ(ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!