HomeNewsGeneralവളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി വി കുട്ടനെ തെരഞ്ഞെടുത്തു

വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി വി കുട്ടനെ തെരഞ്ഞെടുത്തു

വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി വി കുട്ടനെ തെരഞ്ഞെടുത്തു

വളാഞ്ചേരി സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റായി വി. കുട്ടനെ (കോണ്‍ഗ്രസ്)യും വൈസ് പ്രസിഡന്റായി കെ. മുസ്തഫ (മുസ്ലിം ലീഗ്)യെയും തിരഞ്ഞെടുത്തു. കുറ്റിപ്പുറം സഹകരണ യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ യു. സഞ്ജീവ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!