HomeNewsInitiativesവളാഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റീവിന് ‘വാക്’ വളാഞ്ചേരിയുടെ കൈത്താങ്ങ്

വളാഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റീവിന് ‘വാക്’ വളാഞ്ചേരിയുടെ കൈത്താങ്ങ്

vak-valanchery

വളാഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റീവിന് ‘വാക്’ വളാഞ്ചേരിയുടെ കൈത്താങ്ങ്

പ്രദേശത്തെ സാന്ത്വന പരിചരണ കൂട്ടായ്മയായ വളാഞ്ചേരി പാലിയേറ്റീവിന് സഹായകരമാവുന്ന രീതിയിൽ എല്ലാ മാസവും ഒരു നിശ്ചിത തുക കൈമാറികൊണ്ട് മുന്നോട്ട് പോവാൻ വളാഞ്ചേരി അസോസിയേഷൻ കുവൈറ്റ് തീരുമാനിച്ചിരിക്കുകയാണ്. ധന സഹായത്തിനപ്പുറം വാക് മെമ്പർമാരെയും ബദ്ധപ്പെട്ടവരെയും എല്ലാ രീതിയിലും പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ അവരുടെ പങ്കാളിത്തം ഉറപ്പ് വരുത്താനുള്ള ശ്രമങ്ങൾ കൂടി ഉണ്ടാവും എന്ന് ഭാരവാഹികൾ പറഞ്ഞു. വാക് കെയർ എന്ന് നാമകരണം ചെയ്ത പദ്ധതി തുടക്കത്തിൽ ഒരു വർഷത്തേക്കാണ് ആവിഷ്കരിച്ചിരിക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!