HomeNewsDisasterPandemicവ്യാപാരികൾക്ക് കോവിഡ് ; വൈലത്തൂർ മത്സ്യമാർക്കറ്റ് അടച്ചു

വ്യാപാരികൾക്ക് കോവിഡ് ; വൈലത്തൂർ മത്സ്യമാർക്കറ്റ് അടച്ചു

corona

വ്യാപാരികൾക്ക് കോവിഡ് ; വൈലത്തൂർ മത്സ്യമാർക്കറ്റ് അടച്ചു

പൊന്മുണ്ടം: വ്യാപാരികൾക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് വൈലത്തൂർ മത്സ്യമാർക്കറ്റ് അടച്ചു. ഇന്നുമുതൽ ഈ മാസം 14 വരെയാണ് മാർക്കറ്റ് അടച്ചിട്ടുക. ഈ കാലയളവിൽ പൊന്മുണ്ടം പഞ്ചായത്തിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ മത്സ്യവ്യാപാരം നിരോധിച്ചതായും കോവിഡ് അവലോകന കമ്മിറ്റി അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment