HomeNewsGeneralപ്രളയ സമയത്ത് സേവനമനുഷ്ഠിച്ച കെ.എസ്.ഇ.ബി, വില്ലേജ്, പോലീസ് ജീവനക്കാരെ വൈക്കത്തൂർ കൂട്ടായ്മ ആദരിച്ചു

പ്രളയ സമയത്ത് സേവനമനുഷ്ഠിച്ച കെ.എസ്.ഇ.ബി, വില്ലേജ്, പോലീസ് ജീവനക്കാരെ വൈക്കത്തൂർ കൂട്ടായ്മ ആദരിച്ചു

vaikathoor-koottayma

പ്രളയ സമയത്ത് സേവനമനുഷ്ഠിച്ച കെ.എസ്.ഇ.ബി, വില്ലേജ്, പോലീസ് ജീവനക്കാരെ വൈക്കത്തൂർ കൂട്ടായ്മ ആദരിച്ചു

വളാഞ്ചേരി:വൈക്കത്തൂർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രളയ സമയത്ത് സേവനമനുഷ്ഠിച്ച കെ.എസ്.ഇ.ബി, വില്ലേജ്, പോലീസ് ജീവനക്കാരെ ആദരിച്ചു. ചടങ്ങ് കോട്ടക്കൽ മണ്ഡലം എംഎൽഎ പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനംചെയ്തു.
vaikathoor-koottayma
നഗരസഭാ കൗൺസിലർമാരായ കെ.വി ഉണ്ണികൃഷ്ണൻ, നൗഫൽ പാലാറ, ഡോക്ടർ എൻ മുഹമ്മദലി, ഡോക്ടർ ഹസീന വഹാബ്, കെഎസ്ഇബി എ.ഇ മനോജ് ബി.എ, ബഷീർ ബാബൂ ടി, വളാഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടർ ടി ഗോപാലകൃഷ്ണൻ, എ.എസ്.ഐ മാരായ യു ഷംസുദ്ദീൻ, കെ അബൂബക്കർ സിദ്ദീഖ്, വില്ലേജ് ഓഫീസർ എൻ ജയശങ്കർ, അഷ്റഫ് പാലാറ, കെഎം നൗഫൽ, പി സാഹിർ, ഗഫൂർഷ പാലാറാ തുടങ്ങിയവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!