HomeNewsJobപൊന്നാനി എം.ഇ.എസ്. കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവ്

പൊന്നാനി എം.ഇ.എസ്. കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവ്

guest-lecturer

പൊന്നാനി എം.ഇ.എസ്. കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവ്

പൊന്നാനി : എം.ഇ.എസ്. കോളേജിൽ കമ്പ്യൂട്ടർസയൻസ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അതിഥി അധ്യാപക നിയമനം നടത്തുന്നു. അർഹരായവർ ഡിസംബർ 29-നു മുമ്പായി ബയോഡേറ്റ സഹിതം principal.mesponnnani@gmail.com എന്ന ഇ-മെയിലിലേക്ക് അപേക്ഷ അയക്കേണ്ടതാണ്. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടർ കാര്യാലയത്തിൽ രജിസ്റ്റർചെയ്തവരായിരിക്കണം. വിവരങ്ങൾക്ക്: 0494 2666077.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!