HomeQualificationsDiplomaയു.എ.ഇ യിൽ എൻഡോസ്‌കോപി ടെക്‌നീഷ്യൻ ഒഴിവ്

യു.എ.ഇ യിൽ എൻഡോസ്‌കോപി ടെക്‌നീഷ്യൻ ഒഴിവ്

endoscopy

യു.എ.ഇ യിൽ എൻഡോസ്‌കോപി ടെക്‌നീഷ്യൻ ഒഴിവ്

യു.എ.ഇ യിലെ ഹെൽത്ത് കെയർ സിറ്റി ആശുപത്രിയിലേക്ക് നഴ്‌സിങ് ബിരുദ/ഡിപ്ലോമ യോഗ്യതയുള്ള എൻഡോസ്‌കോപി ടെക്‌നീഷ്യൻമാരുടെ രണ്ട് ഒഴിവുകളിലേക്ക് നോർക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുപ്പ് നടത്തുന്നു. ശമ്പളം: 6000 യു.എ.ഇ ദിർഹം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യമായി ലഭിക്കും.
endoscopy
പ്രായപരിധി 22 നും 35 നും മധ്യേ. രണ്ട് മുതൽ അഞ്ച് വർഷം വരെ മേഖലയിൽ പ്രവർത്തി പരിചയമുള്ള എൻഡോസ്‌കോപി ടെക്‌നീഷ്യൻമാർ ഫെബ്രുവരി 20 ന് മുമ്പ് www.norkaroots.net ൽ അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക് 0471-2770577.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!