HomeQualificationsUGBScഒമാനിലേക്കും യു.എ.യിലേക്കും നഴ്സ് ഒഴിവുകൾ

ഒമാനിലേക്കും യു.എ.യിലേക്കും നഴ്സ് ഒഴിവുകൾ

nurse

ഒമാനിലേക്കും യു.എ.യിലേക്കും നഴ്സ് ഒഴിവുകൾ

ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ ആശുപത്രിയിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നു. മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുളള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ recruit@odepc.in എന്ന മെയിലിലേക്ക് 30 നകം അയയ്ക്കണം. വിശദവിവരങ്ങൾക്ക് Click Here സന്ദർശിക്കുക. ഫോൺ: 0471-2329440/41/42/43.
nurse
ഒഡെപെക്ക് മുഖേന യു.എ.ഇയിലെ പ്രമുഖ ആശുപത്രിയിലേക്ക് ബി.എസ്‌സി നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു. മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള HAAD/DOH/DHA/MOH പാസ്സായ ഉദ്യോഗാർഥികൾ ബയോഡാറ്റ gcc@odepc.in എന്ന മെയിലിലേക്ക് 30നകം അയയ്ക്കണം. വിശദ വിവരങ്ങൾക്ക് Click Here. ഫോൺ: 0471-2329440/41/42/43.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!