HomeNewsProtestസ്വപ്ന സുരേഷിൻ്റെ ആരോപണം; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിവൈഎഫ് വളാഞ്ചേരിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി

സ്വപ്ന സുരേഷിൻ്റെ ആരോപണം; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിവൈഎഫ് വളാഞ്ചേരിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി

udyf-valanchery-smuggling-protest

സ്വപ്ന സുരേഷിൻ്റെ ആരോപണം; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിവൈഎഫ് വളാഞ്ചേരിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി

വളാഞ്ചേരി: സ്വർണ്ണ കള്ളക്കടത്ത് വിഷയത്തിൽ സ്വപ്ന സുരേഷിൻ്റെ പുതിയ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് യുഡിവൈഎഫ് വളാഞ്ചേരി മുൻസിപ്പൽ കമ്മറ്റി പന്തം കൊളുത്തി പ്രകടനം നടത്തി.വിനു പുല്ലാനൂർ, ഷബാബ് വക്കരത്ത്, മുജീബ് വലാസി, നൗഫൽ പാലാറ, സി എം റിയാസ്, മുഹമ്മദ് പാറയിൽ, താഹിർ എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!