HomeNewsPoliticsകർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യു.ഡി.എഫ് മാറാക്കരയിൽ സംഗമം സംഘടിപ്പിച്ചു

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യു.ഡി.എഫ് മാറാക്കരയിൽ സംഗമം സംഘടിപ്പിച്ചു

marakkara-udf-farmers

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യു.ഡി.എഫ് മാറാക്കരയിൽ സംഗമം സംഘടിപ്പിച്ചു

മാറാക്കര:മാറാക്കര ഗ്രാമപഞ്ചായത്ത് നാലാം വാർഡ് യുഡിഎഫ് കമ്മിറ്റി കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐക്യദാർഢ്യ സംഗമവും കർഷകരെ ആദരിക്കലും സംഘടിപ്പിച്ചു. സംഗമം വാർഡ് മെമ്പർ മുബഷിറ അമീർ ഉദ്ഘാടനം ചെയ്തു എ.പി മൊയ്തീൻ കുട്ടി മാസ്റ്റർ, പൂക്കയിൽ മാനു, മലയത്ത് സുന്ദരൻ,എ.പി അബ്ദു,എ.പി ബാവുട്ടി, ചെരട കുഞ്ഞീൻഹാജി,മുസ്തഫ തടത്തിൽ,ഒ.കെ കുഞ്ഞിപ്പ,എ.കെ സത്താർ, ടി.പി ബാവ, അമീർ കാരക്കാടൻ, പി.ടി ഉമ്മർ, പാലൊളി ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കർഷകരായ ടി.പി ബാവ,കെ.കെ സൈദ്,ചെരട മാനു എന്നിവരെ ആദരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!