HomeNewsPoliticsപുതുപ്പള്ളിയിലെ വിജയം: എടയൂർ മണ്ഡലം യു.ഡി.എഫ്. കമ്മിറ്റി പൂക്കാട്ടിരിയിൽ പ്രകടനം നടത്തി

പുതുപ്പള്ളിയിലെ വിജയം: എടയൂർ മണ്ഡലം യു.ഡി.എഫ്. കമ്മിറ്റി പൂക്കാട്ടിരിയിൽ പ്രകടനം നടത്തി

edayur-udf-puthupally

പുതുപ്പള്ളിയിലെ വിജയം: എടയൂർ മണ്ഡലം യു.ഡി.എഫ്. കമ്മിറ്റി പൂക്കാട്ടിരിയിൽ പ്രകടനം നടത്തി

എടയൂർ: പുതുപ്പള്ളിയിൽ യു.ഡി.എഫ്. സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച്‌ എടയൂർ പഞ്ചായത്ത് യു.ഡി.എഫ്. കമ്മിറ്റി പൂക്കാട്ടിരിയിൽ ആഹ്ലാദപ്രകടനം നടത്തി. കെ.കെ. മോഹനകൃഷ്ണൻ, എ.കെ. മുസ്തഫ, കെ.പി. വേലായുധൻ, എം.ടി. അസീസ്, മൊയ്തു എടയൂർ, നൗഫൽ കലമ്പൻ, പി.ടി. സുധാകരൻ, ബിനു ജോൺ, ബഷീർ മാവണ്ടിയൂർ, വി.പി. ഷുക്കൂർ തുടങ്ങിയവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!