HomeNewsElectionകോട്ടക്കൽ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ.കെ ആബിദ് ഹുസൈൻ തങ്ങൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കോട്ടക്കൽ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ.കെ ആബിദ് ഹുസൈൻ തങ്ങൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

abid-hussain-thangal-nomination-2021

കോട്ടക്കൽ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ.കെ ആബിദ് ഹുസൈൻ തങ്ങൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

വളാഞ്ചേരി: കോട്ടക്കൽ മണ്ഡലത്തിൽ ഐക്യ ജനാധിപത്യ മുന്നണി സ്‌ഥാനാർഥിയായി കെ.കെ ആബിദ് ഹുസൈൻ തങ്ങൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മീമ്പാറയിൽ നിന്ന് മണ്ഡലത്തിലെ യു ഡി എഫ് നേതാക്കളോടൊപ്പം പ്രകടനമായാണ് എം എൽ എ പത്രിക സമർപ്പികാൻ കാവുംപുറത്തെ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തിയത്. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബഷീർ മുമ്പാകെയാണ്‌ പത്രിക സമർപ്പിച്ചത്‌. മണ്ഡലം യു.ഡി.എഫ് ചെയർമാൻ വി മധുസൂദനൻ, ബഷീർ രണ്ടത്താണി, കെ.എം ഗഫൂർ, ജുനൈദ് പാമ്പലത്ത്, സിദ്ധീഖ് പരപ്പാര മറ്റു നേതാക്കൾ എന്നിവരോടൊപ്പം എത്തിയാണ് ആബിദ് ഹുസൈൻ തങ്ങൾ പത്രിക സമർപ്പിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!