HomeNewsCrimeDrugവളാഞ്ചേരിയിൽ ബ്രൗൺ ഷുഗറുമായി 2 പേർ പിടിയിൽ.

വളാഞ്ചേരിയിൽ ബ്രൗൺ ഷുഗറുമായി 2 പേർ പിടിയിൽ.

brownsugar-valanchery

വളാഞ്ചേരിയിൽ ബ്രൗൺ ഷുഗറുമായി 2 പേർ പിടിയിൽ.

വളാഞ്ചേരി: വളാഞ്ചേരി പോലീസിൻ്റെ മയക്ക് മരുന്ന് വേട്ട തുടരുന്നു. ഒരു ലക്ഷം രൂപ വിലവരുന്ന ബ്രൗൺ ഷുഗറുമായി അനാറുൽ ബാഹർ (23), മാപ്പി കൂൾ(28) മുര്ഷിദാബാദ് സ്വദേശികളായ 2 പേരെയാണ് വളാഞ്ചേരി എസ്.എച്.ഒ എംകെ ഷാജിയും സംഘവും പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!