HomeNewsTransportകൊച്ചുവേളി-ചണ്ഡിഗർ, തിരുനൽവേലി-ജാം നഗർ എന്നീ എക്സ്പ്രസ് തീവണ്ടികൾക്ക് തിരൂരിൽ സ്റ്റോപ്

കൊച്ചുവേളി-ചണ്ഡിഗർ, തിരുനൽവേലി-ജാം നഗർ എന്നീ എക്സ്പ്രസ് തീവണ്ടികൾക്ക് തിരൂരിൽ സ്റ്റോപ്

Tirur_Railway_Station

കൊച്ചുവേളി-ചണ്ഡിഗർ, തിരുനൽവേലി-ജാം നഗർ എന്നീ എക്സ്പ്രസ് തീവണ്ടികൾക്ക് തിരൂരിൽ സ്റ്റോപ്

തിരൂർ : ദീർഘദൂര തീവണ്ടികളായ കൊച്ചുവേളി-ചണ്ഡിഗർ സമ്പർക്ക് ക്രാന്തി എക്സ്പ്രസ് (12217/12218), തിരുനൽവേലി-ജാം നഗർ എക്സ്പ്രസ് (19577/19578) എന്നീ തീവണ്ടികൾക്കുകൂടി തിരൂരിൽ സ്റ്റോപ്പ്‌ അനുവദിച്ച് റെയിൽവേയുടെ അറിയിപ്പ് ലഭിച്ചതായി ഇ.ടി. മുഹമ്മദ്ബഷീർ എം.പി. അറിയിച്ചു. സ്റ്റോപ്പ്‌ അനുവദിച്ച റെയിൽവേ വകുപ്പ് മന്ത്രിക്ക് എം.പി. നന്ദി അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!