HomeNewsSportsFootballഎസ്.എഫ്.ഐ ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർത്ഥം ഫുട്‌ബോൾ ടൂർണമെന്റ്; മഞ്ചേരി ഏരിയ കമ്മിറ്റി ജേതാക്കൾ

എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർത്ഥം ഫുട്‌ബോൾ ടൂർണമെന്റ്; മഞ്ചേരി ഏരിയ കമ്മിറ്റി ജേതാക്കൾ

sfi-football

എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർത്ഥം ഫുട്‌ബോൾ ടൂർണമെന്റ്; മഞ്ചേരി ഏരിയ കമ്മിറ്റി ജേതാക്കൾ

2019 ജൂൺ 10,11 തിയ്യതികളിലായി വളാഞ്ചേരിയിൽ വെച്ച് നടക്കുന്ന എസ്എഫ്ഐ നാൽപ്പത്തി അഞ്ചാമത് മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ടർഫ്‌ ഫുട്ബോൾ ടൂർണമെന്റിൽ മഞ്ചേരി ഏരിയ കമ്മിറ്റി ജേതാക്കളായി, എടക്കര ഏരിയ കമ്മിറ്റി ആണ് രണ്ടാം സ്ഥാനം കരസ്ഥാക്കിയത്.
sfi-football
ജില്ലയിലെ വിവിധ ഏരികളിൽ വെച്ച് നടന്ന ആദ്യ റൗണ്ട് മത്സരങ്ങളിൽ 16 ടീമുകളാണ് മത്സരിച്ചത്. വിജയികൾക്ക് എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം രഹന സബീന സിപിഐ(എം) വളാഞ്ചേരി ഏരിയ സെക്രട്ടറി കെ.പി ശങ്കരൻ, എസ്എഫ്ഐ ജില്ലാ സെക്രട്ടറി കെ.എ സക്കീർ,ജില്ലാ പ്രസിഡന്റ് ഇ.അഫ്സൽ എന്നിവർ ചേർന്ന് സമ്മനദാനം നടത്തി.
Summary: turf football tournament conducted on account of sfi district conference 2019


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!