HomeNewsAccidentsവെങ്ങാട് കരുപറമ്പ് ചിറക്കൽ പാലത്തിൽ കണ്ടെയ്നർ ലോറി അപകടത്തിൽ പെട്ടു

വെങ്ങാട് കരുപറമ്പ് ചിറക്കൽ പാലത്തിൽ കണ്ടെയ്നർ ലോറി അപകടത്തിൽ പെട്ടു

Truck-vengad-karuparamba

വെങ്ങാട് കരുപറമ്പ് ചിറക്കൽ പാലത്തിൽ കണ്ടെയ്നർ ലോറി അപകടത്തിൽ പെട്ടു

മൂർക്കനാട്: ചെമ്മലശ്ശേരി റോഡില്‍ മൂര്‍ക്കനാട് ചിറക്കൽ പാലത്തിൽ കണ്ടെയ്നർ ലോറി അപകടത്തിൽപെട്ടു. പാലത്തിന്‍റെ കൈവരികളില്‍ തട്ടി കണ്ടെയ്നർ ലോറി പാലത്തില്‍ കുടുങ്ങി. ഇന്ന് രാവിലെയാണ് സംഭവം. റോഡില്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. വാഹനം പാലത്തില്‍ നിന്ന് നീക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.
വെങ്ങാട് നിന്നും മൂര്‍ക്കനാട്ടേക്കുള്ള പാതയില്‍ വളരെ വീതി കുറവായ പാലമാണ് ഇത്. മുമ്പും അപകടങ്ങള്‍ ഇവിടെ പതിവാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!