HomeNewsMeetingതാണിയപ്പൻകുന്നിലെ പ്ലാസ്റ്റിക് ഷെഡ്ഡിങ്ങ് യൂണിറ്റ്: ഹരിതസേന അംഗങ്ങൾക്ക് പരിശീലനം തുടങ്ങി

താണിയപ്പൻകുന്നിലെ പ്ലാസ്റ്റിക് ഷെഡ്ഡിങ്ങ് യൂണിറ്റ്: ഹരിതസേന അംഗങ്ങൾക്ക് പരിശീലനം തുടങ്ങി

harithasena

താണിയപ്പൻകുന്നിലെ പ്ലാസ്റ്റിക് ഷെഡ്ഡിങ്ങ് യൂണിറ്റ്: ഹരിതസേന അംഗങ്ങൾക്ക് പരിശീലനം തുടങ്ങി

വളാഞ്ചേരി: മാലിന്യസംസ്കരണത്തിന്റെ

ഭാഗമായി താണിയപ്പൻകുന്നിൽ ആരംഭിക്കുന്ന പ്ലാസ്റ്റിക് ഷെഡ്ഡിങ് യൂണിറ്റിലേക്ക് മാലിന്യശേഖരണത്തിന് തിരഞ്ഞെടുത്ത ഹരിതസേന അംഗങ്ങൾക്കുള്ള പരിശീലനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു.kuttippuram-block

ബ്ലോക്ക് ആരോഗ്യ–വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ കെ.ടി.സിദ്ദീഖ് ആധ്യക്ഷ്യം വഹിച്ചു. എ.പി.സബാഹ്, കെ.വി.രാധാകൃഷ്ണൻ, സി.വി.ശങ്കരൻ, എം.ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിശീലനപരിപാടിയിൽ എടയൂർ, മാറാക്കര പഞ്ചായത്തുകളിൽനിന്നുള്ള ഹരിതസേന പ്രവർത്തകരാണു പങ്കെടുക്കുന്നത്.harithasena


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!