HomeNewsTrafficക​രി​പ്പൂ​ർ​ ​വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്ത് ​ ഗ​താ​ഗ​ത​ ​പ​രി​ഷ്‌​ക്കാ​രം​

ക​രി​പ്പൂ​ർ​ ​വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്ത് ​ ഗ​താ​ഗ​ത​ ​പ​രി​ഷ്‌​ക്കാ​രം​

calicut-airport

ക​രി​പ്പൂ​ർ​ ​വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്ത് ​ ഗ​താ​ഗ​ത​ ​പ​രി​ഷ്‌​ക്കാ​രം​

ക​രി​പ്പൂ​ർ​ ​വി​മാ​ന​ത്താ​വ​ള​ ​പ​രി​സ​ര​ത്തെ​ ​ഗ​താ​ഗ​ത​ക്കു​രു​ക്ക് ​ഒ​ഴി​വാ​ക്കാ​നാ​യി​ ​ഗ​താ​ഗ​ത​ ​പ​രി​ഷ്‌​ക്കാ​രം​ ​ന​ട​പ്പി​ലാ​ക്കാ​ൻ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​അ​മി​ത് ​മീ​ണ​യു​ടെ​ ​അ​ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​ർ​ന്ന​ ​ക​രി​പ്പൂ​ർ​ ​വി​മാ​ന​ത്താ​വ​ള​ ​വ്യോ​മ​ ​ഗ​താ​ഗ​ത​ ​സു​ര​ക്ഷി​ത​ത്വ​ ​പാ​രി​സ്ഥി​തി​ക​ ​സ​മി​തി​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​കൊ​ള​ത്തൂ​രി​ൽ​ ​നി​ന്നു​ ​എ​യ​ർ​പോ​ർ​ട്ടി​ലേ​ക്കു​ള്ള​ ​റോ​ഡി​ൽ​ ​നി​ല​വി​ലു​ള്ള​ 34​ ​യു​ ​ടേ​ണു​ക​ളി​ൽ​ ​അ​നി​വാ​ര്യ​മ​ല്ലാ​ത്തി​ട​ത്ത് ​താ​ത്ക്കാ​ലി​ക​ ​ബാ​രി​ക്കേ​ഡു​ക​ൾ​ ​സ്ഥാ​പി​ക്കും.​ ​
Ads
ഇ​തി​നാ​യി​ ​റോ​ഡ് ​സേ​ഫ്റ്റി​ ​അ​തോ​റി​റ്റി​യു​ടെ​ ​ഫ​ണ്ട് ​അ​നു​വ​ദി​ക്കും.​ ​വി​മാ​ന​ത്താ​വ​ള​ ​പ​രി​സ​ര​ത്ത് ​ന​ട​പ്പാ​ക്കി​യ​ ​ഒ​റ്റ​വ​രി​ ​പാ​ർ​ക്കി​ങ് ​സം​വി​ധാ​നം​ ​വി​ല​യി​രു​ത്തി​ ​കു​രു​ക്കൊ​ഴി​വാ​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ ​ശ​ക്ത​മാ​ക്കും.​ ​വി​മാ​ന​ത്താ​വ​ള​ ​റോ​ഡി​ൽ​ ​നു​ഹ്മാ​ൻ​ ​ജം​ങ്ഷ​ൻ​ ​വ​രെ​ ​വ​രു​ന്ന​ ​ബ​സു​ക​ളു​ടെ​ ​സ​ർ​വീ​സ് ​എ​യ​ർ​പോ​ർ​ട്ട് ​വ​രെ​ ​നീ​ട്ടാ​ൻ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കും.​ ​കെ.​എ​സ്.​ആ​ർ.​ടി​സി​ ​സ​ർ​വീ​സ് ​ആ​രം​ഭി​ക്കു​ന്ന​തും​ ​പ​രി​ഗ​ണി​ക്കും. വി​മാ​ന​ത്താ​വ​ള​ ​റോ​ഡി​ലെ​ ​തെ​രു​വ് ​വി​ള​ക്കു​ക​ൾ​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്നു​ ​ഉ​റ​പ്പു​ ​വ​രു​ത്തും.​ ​ആ​വ​ശ്യ​മെ​ങ്കി​ൽ​ ​വി​മാ​ന​ത്താ​വ​ള​ ​സി.​എ​സ്.​ആ​ർ​ ​ഫ​ണ്ട് ​ഉ​പ​യോ​ഗി​ച്ച് ​സോ​ളാ​ർ​ ​സം​വി​ധാ​ന​ത്തി​ൽ​ ​എ​ൽ.​ഇ​ഡി​ ​വി​ള​ക്കു​ക​ൾ​ ​സ്ഥാ​പി​ക്കും.​ ​ഇ​തി​നാ​യി​ ​എ​സ്റ്റി​മേ​റ്റ് ​ത​യ്യാ​റാ​ക്കാ​നും​ ​നി​ർ​ദ്ദേ​ശി​ച്ചു. വി​മാ​ന​ത്താ​വ​ള​ ​പ​രി​സ​ര​ത്തെ​ ​അ​ന​ധി​കൃ​ത​ ​അ​റ​വു​ശാ​ല​ക​ൾ​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​ശ​ക്ത​മാ​ക്കാ​ൻ​ ​സ​മീ​പ​ ​പ​ഞ്ചാ​യ​ത്തു​ക​ളോ​ടും​ ​ന​ഗ​ര​സ​ഭ​യോ​ടും​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ന​ഗ​ര​സ​ഭ​ ​പ​രി​ധി​യി​ലെ​ ​ക​ട​ക​ളി​ൽ​ ​നി​ർ​ദ്ദി​ഷ്ട​ ​അ​ള​വി​ൽ​ ​കു​റ​ഞ്ഞ​ ​ഗു​ണ​നി​ല​വാ​ര​ത്തി​ലു​ള്ള​ ​പ്ലാ​സ്റ്റി​ക് ​ക്യാ​രി​ ​ബാ​ഗു​ക​ൾ​ ​ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല​ ​എ​ന്നു​ ​ഉ​റ​പ്പു​ ​വ​രു​ത്തും.​ ​
calicut-airport
ഇ​തി​നാ​യി​ ​പ്ര​ത്യേ​ക​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്താ​ൻ​ ​ന​ഗ​ര​സ​ഭ​യോ​ട് ​നി​ർ​ദ്ദേ​ശി​ച്ചു.മ​ല​പ്പു​റം​ ​ക​ല​ക്ട​റേ​റ്റി​ൽ​ ​ന​ട​ന്ന​ ​യോ​ഗ​ത്തി​ൽ​ ​എ​യ​ർ​പോ​ർ​ട്ട് ​ഡ​യ​റ​ക്ട​ർ​ ​കെ.​ശ്രീ​നാ​വാ​സ​ ​റാ​വു,​ ​സി.​ഐ.​എ​സ്.​എ​ഫ് ​ഡെ​പ്യൂ​ട്ടി​ ​ക​മാ​ൻ​ഡ​ന്റ് ​എ.​വി.​കി​ഷോ​ർ​ ​കു​മാ​ർ,​ ​റേ​ഞ്ച് ​ഫോ​റ​സ്റ്റ് ​ഓ​ഫീ​സ​ർ​ ​പി.​ ​രാ​ജീ​വ്,​ ​കൊ​ണ്ടോ​ട്ടി​ ​താ​ലൂ​ക്ക് ​ഡെ​പ്യൂ​ട്ടി​ ​ത​ഹ​സി​ൽ​ദാ​ർ​ ​പി.​ ​അ​ബൂ​ബ​ക്ക​ർ,​ ​ഡി.​വൈ.​എ​സ്.​പി​ ​ജ​ലീ​ൽ​ ​തോ​ട്ട​ത്തി​ൽ,​ ​എ​യ​ർ​ ​സേ്ര്ര​ഫി​ ​ഓ​ഫീ​സ​ർ​ ​എം.​ ​ദി​നേ​ശ് ​കു​മാ​ർ,​ ​കൃ​ഷി​ ​വ​കു​പ്പ് ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ർ​ ​കെ.​രാ​ധാ​കൃ​ഷ്ണ​ൻ,​ ​എ​യ​ർ​പോ​ർ​ട്ട് ​അ​തോ​റി​റ്റി,​ ​കൊ​ണ്ടോ​ട്ടി​ ​ന​ഗ​ര​സ​ഭ,​ ​പ​ള്ളി​ക്ക​ൽ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്,​ ​ആ​രോ​ഗ്യ​ ​വ​കു​പ്പ് ​പ്ര​തി​നി​ധി​ക​ൾ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!