HomeNewsPublic Issueവട്ടപ്പാറയിൽ റോഡരികിൽ കക്കൂസ് മാലിന്യം തള്ളി

വട്ടപ്പാറയിൽ റോഡരികിൽ കക്കൂസ് മാലിന്യം തള്ളി

vattappara-waste-dump

വട്ടപ്പാറയിൽ റോഡരികിൽ കക്കൂസ് മാലിന്യം തള്ളി

വളാഞ്ചേരി : ദേശീയപാതയിലെ വട്ടപ്പാറയിൽ റോഡരികിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. എസ്.എൻ.ഡി.പി. യൂണിയൻ ഓഫീസിനും മസ്ജിദിനുമിടയിൽ ഒഴിഞ്ഞ സ്ഥലത്താണ് വെള്ളിയാഴ്ച രാത്രി മാലിന്യം തള്ളിയത്. നഗരസഭയും പോലീസും അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും ഇതു ചെയ്തവരെ കണ്ടെത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!