HomeNewsPDSറേഷൻ കാർഡ്: പൊതുവിഭാഗത്തിലേക്ക്‌ മാറാനുള്ള അവസരം ഇന്നവസാനിക്കും

റേഷൻ കാർഡ്: പൊതുവിഭാഗത്തിലേക്ക്‌ മാറാനുള്ള അവസരം ഇന്നവസാനിക്കും

ration-card

റേഷൻ കാർഡ്: പൊതുവിഭാഗത്തിലേക്ക്‌ മാറാനുള്ള അവസരം ഇന്നവസാനിക്കും

മലപ്പുറം : അനർഹമായി മുൻഗണനാ റേഷൻകാർഡ് കൈവശംവെച്ചവർക്ക് പൊതുവിഭാഗത്തിലേക്കു മാറാനുള്ള അവസരം ബുധനാഴ്ച അവസാനിക്കും. അതിനുശേഷവും തുടരുന്നവർക്ക് കനത്ത പിഴ ലഭിക്കും.
ration-card
താലൂക്കുതല പരിശോധന ജൂലായ് ഒന്നുമുതൽ ഊർജിതമാക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. കാർഡ് മാറ്റുന്നതിന് താലൂക്ക് സപ്ലൈ ഓഫീസുകളിൽ നേരിട്ടോ ഇ-മെയിൽ വഴിയോ അപേക്ഷിക്കാം.
ration-card
താലൂക്ക് സപ്ലൈ ഓഫീസുകളിലെ ഫോൺനമ്പർ, ഇ-മെയിൽ വിലാസം: ഏറനാട്-0483 2766230 tsoernad@gmail.com, കൊണ്ടോട്ടി-04931 220507 tsokondotty@gmail.com, നിലമ്പൂർ-0483 2713230 tsonilambur@gmail.com, പെരിന്തൽമണ്ണ-04933 227238 tsopmnaa@gmail.com, പൊന്നാനി-0494 2666019 taluksopni@gmail.com, തിരൂരങ്ങാടി-0494 2462917 tsotgdi@gmail.com, തിരൂർ-0494 2422083 tirurtso@gmail.com


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!