HomeNewsEventsസ്ഥലംമാറി പോകുന്ന മാധ്യമ പ്രവർത്തകന് യാത്രയയപ്പ് നൽകി തിരൂർ പ്രസ്ക്ലബ്

സ്ഥലംമാറി പോകുന്ന മാധ്യമ പ്രവർത്തകന് യാത്രയയപ്പ് നൽകി തിരൂർ പ്രസ്ക്ലബ്

press-club-tirur-farewell

സ്ഥലംമാറി പോകുന്ന മാധ്യമ പ്രവർത്തകന് യാത്രയയപ്പ് നൽകി തിരൂർ പ്രസ്ക്ലബ്

തിരൂർ: തിരൂർ ബ്യൂറോയിൽ നിന്നും സ്ഥലംമാറി പോകുന്ന മാതൃഭൂമി ന്യൂസ് ക്യാമറാമാൻ സുജി പട്ടാമ്പിക്ക് തിരൂർ പ്രസ്ക്ലബ് യാത്രയയപ്പ് നൽകി. പ്രസ്ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് എം.പി റാഫി അധ്യക്ഷത വഹിച്ചു. അൻവർ കൂട്ടായി, ജംഷീർ കൊടിഞ്ഞി, ഇ.അലവിക്കുട്ടി, ജിഷാദ് വളാഞ്ചേരി, ബാവ, ദിൽഷാദ് കുറ്റൂർ, മുഹമ്മദ് ഷബീർ, ജിത്തു തിരൂർ, സുജി പട്ടാമ്പി സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!