HomeNewsTrafficAlertതിരൂർ-കോട്ടക്കൽ റൂട്ടിൽ ആഗസ്റ്റ് 25 വരെ ഗതാഗതം നിരോധിച്ചു

തിരൂർ-കോട്ടക്കൽ റൂട്ടിൽ ആഗസ്റ്റ് 25 വരെ ഗതാഗതം നിരോധിച്ചു

road-work

തിരൂർ-കോട്ടക്കൽ റൂട്ടിൽ ആഗസ്റ്റ് 25 വരെ ഗതാഗതം നിരോധിച്ചു

തിരൂര്‍: തിരൂർ-കോട്ടക്കൽ റൂട്ടിൽ വൈലത്തൂര്‍ മുതല്‍ പൊന്മുണ്ടം വരെ പ്രവൃത്തി നടക്കുന്നതിനാല്‍ ജൂലായ് 31 മുതല്‍ ആഗസ്റ്റ് 25 വരെറോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ പയ്യനങ്ങാടി-താനാളൂര്‍-പൊന്മുണ്ടം ബൈപ്പാസ് റോഡ് വഴി പോകണം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!