HomeNewsSportsFootballവളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ നിന്ന് കാലിക്കറ്റ് സർവകലാശാല ഫുട്‌ബോൾ ടീമിലേക്ക് മൂന്ന് കളിക്കാരെ തിരഞ്ഞെടുത്തു

വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ നിന്ന് കാലിക്കറ്റ് സർവകലാശാല ഫുട്‌ബോൾ ടീമിലേക്ക് മൂന്ന് കളിക്കാരെ തിരഞ്ഞെടുത്തു

players-mes-kvm

വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ നിന്ന് കാലിക്കറ്റ് സർവകലാശാല ഫുട്‌ബോൾ ടീമിലേക്ക് മൂന്ന് കളിക്കാരെ തിരഞ്ഞെടുത്തു

വളാഞ്ചേരി : എം.ഇ.എസ്.കെ.വി.എം. കോളേജിന് അഭിമാനാർഹമായ നേട്ടം. കോളേജിൽനിന്ന് കാലിക്കറ്റ് സർവകലാശാല ഫുട്‌ബോൾ ടീമിലേക്ക് മൂന്ന് കളിക്കാരെ തിരഞ്ഞെടുത്തു. അവസാനവർഷ ബി.കോം വിദ്യാർഥി ഇസ്മായിൽ, രണ്ടാംവർഷ ബി.എ. ഫങ്ഷണൽ ഇംഗ്ലീഷ് വിദ്യാർഥി നജീബ്, ഒന്നാംവർഷ ബി.എസ്.സി. സുവോളജി വിദ്യാർഥി മുഹമ്മദ് നിഷാം എന്നിവരെയാണ് തിരഞ്ഞെടുത്തത്.
players-mes-kvm
കോളേജിന്റെ നാൽപ്പത് വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് എം.ഇ.എസ് കെ.വി.എം കോളേജിൽ നിന്ന് വിദ്യാർഥികൾ ഏറ്റവുംകൂടുതൽ തവണ ഫുട്‌ബോളിൽ അഖിലേന്ത്യാ അന്തർസർവകലാശാലാ ചാമ്പ്യൻഷിപ്പ് നേടിയ കാലിക്കറ്റ് സർവകലാശാലയെ പ്രതിനിധീകരിക്കുന്നത്. ബി.സോൺ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ എം.ഇ.എസ്. കോളേജ് വളാഞ്ചേരി രണ്ടാംസ്ഥാനം നേടിയിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!