HomeNewsInitiativesDonationപാലിയേറ്റീവ് ദിനാചരണം; വളാഞ്ചേരി നഗരസഭ ഡിവിഷൻ 31ൽ ഫണ്ട് ശേഖരണം നടന്നു

പാലിയേറ്റീവ് ദിനാചരണം; വളാഞ്ചേരി നഗരസഭ ഡിവിഷൻ 31ൽ ഫണ്ട് ശേഖരണം നടന്നു

പാലിയേറ്റീവ് ദിനാചരണം; വളാഞ്ചേരി നഗരസഭ ഡിവിഷൻ 31ൽ ഫണ്ട് ശേഖരണം നടന്നു

വളാഞ്ചേരി:, വളാഞ്ചേരി പെയിൻ & പാലിയേറ്റിവ് ദിനചാരണത്തിന്റ ഭാഗമായി ഡിവിഷൻ 31ൽ ഫണ്ട് ശേഖരണം തൊഴുവാനൂർ മനക്കൽ വെച്ച് തൊഴുവാനൂർ ടൗൺ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് നാരായണൻ നമ്പുതിരിപ്പാടിൽ നിന്നും ഡിവിഷൻ കൗൺസിലർ സദാനന്ദൻ കോട്ടീരി ചെക്ക് ഏറ്റുവാങ്ങി. ചടങ്ങിൽ ജയപ്രകാശ് AK, സാലിഹ് വിപി, അനൂപ് ഒശ്ശേരി ഇല്ലം, ശശി കോട്ടീരി, വേണു, മീനാക്ഷി കോട്ടീരി, പ്രസാദ്, സഫാ കോളേജ് വിദ്യാർത്ഥികൾ തുടങ്ങിയവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!