HomeNewsInaugurationസംരംഭകർക്കായുള്ള ഹെൽപ് ഡെസ്കിൻ്റെ പ്രവർത്തനം വളാഞ്ചേരി നഗരസഭയിൽ തുടക്കമായി

സംരംഭകർക്കായുള്ള ഹെൽപ് ഡെസ്കിൻ്റെ പ്രവർത്തനം വളാഞ്ചേരി നഗരസഭയിൽ തുടക്കമായി

help-desk-valanchery-investors

സംരംഭകർക്കായുള്ള ഹെൽപ് ഡെസ്കിൻ്റെ പ്രവർത്തനം വളാഞ്ചേരി നഗരസഭയിൽ തുടക്കമായി

2022-23 സംരംഭക വർഷത്തിന്റെ ഭാഗമായി വളാഞ്ചേരി മുനിസിപ്പാലിറ്റിയിൽ സംരംഭകർക്കായുള്ള ഹെൽപ് ഡെസ്ക് നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി എം റിയാസ്, വിദ്യഭ്യാസ, കല-കായിക കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലസി, ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത്, കൗൺസിലർ സുബിത രാജൻ, ഐ.സി ഡി.എസ് ഓഫീസർ ശാന്തകുമാരി എന്നിവർ പങ്കെടുത്തു. വളാഞ്ചേരി നഗരസഭ വ്യവസായ വകുപ്പ് ഇന്റേൺസ് അസ്‌കറലി, ജിതിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!