HomeNewsPDSകോവിഡ് വ്യാപനം; ഇന്നു മുതൽ റേഷൻ കടകളുടെ പ്രവർത്തന സമയം കുറച്ചു

കോവിഡ് വ്യാപനം; ഇന്നു മുതൽ റേഷൻ കടകളുടെ പ്രവർത്തന സമയം കുറച്ചു

ration-purchase

കോവിഡ് വ്യാപനം; ഇന്നു മുതൽ റേഷൻ കടകളുടെ പ്രവർത്തന സമയം കുറച്ചു

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാൽ ഇന്ന് മുതൽ റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2.30 വരെയാക്കി കുറച്ചതായി സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു. റേഷൻ വ്യാപാരികളുടെ സംഘടനകൾ നേരത്തെ തന്നെ സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഒരു സംഘടന സ്വന്തമായി സമയം കുറച്ച് പ്രവർത്തിക്കുമെന്നറിയിച്ചത് വിവാദമായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!