HomeNewsElectionതദ്ദേശ തിരഞ്ഞെടുപ്പ്; ഉച്ചയോടെ ചിത്രം വ്യക്തമാവും

തദ്ദേശ തിരഞ്ഞെടുപ്പ്; ഉച്ചയോടെ ചിത്രം വ്യക്തമാവും

elections-Counting

തദ്ദേശ തിരഞ്ഞെടുപ്പ്; ഉച്ചയോടെ ചിത്രം വ്യക്തമാവും

രാഷ്‌ട്രീയ വിധിപ്രഖ്യാപനത്തിന്‌ മണിക്കൂറുകൾമാത്രം. രാവിലെ എട്ടിനാണ് വോട്ടെണ്ണൽ തുടങ്ങുക. 27 കേന്ദ്രങ്ങൾ ജില്ലയിലുണ്ട്. തപാൽ, സ്‌പെഷൽ വോട്ടുകൾ ആദ്യമെണ്ണും. ഒന്നുമുതലുള്ള ക്രമത്തിലാവും വാർ‌ഡുകളുടെ വോട്ടെണ്ണൽ. നഗരസഭകളുടെ ഫലമാവും ആദ്യം എണ്ണുക. 20 മിനിറ്റിനുള്ളിൽ തന്നെ ആദ്യ സൂചനകൾ പുറത്തുവരും. പഞ്ചായത്തുകളിലെ ഫല സൂചനകൾ ഒരു മണിക്കൂറിനുള്ളിൽ അറിയാം. തൊട്ടുപിന്നാലെ ബ്ലോക്ക് പഞ്ചായത്തുകളിലെ ഫലസൂചനകളുമെത്തും. അവസാനമാവും ജില്ലാ പഞ്ചായത്തിലെ ഫലസൂചനകൾ വരിക. രാവിലെ പതിനൊന്നോടെ തന്നെ വ്യക്തമായ ചിത്രം ലഭിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!