HomeNewsReligionപട്ടാമ്പി നെടുങ്ങനാട്ട് മുത്തശ്ശിയാർ കാവിൽ തിരുനാൾ ആഘോഷം 11ന്

പട്ടാമ്പി നെടുങ്ങനാട്ട് മുത്തശ്ശിയാർ കാവിൽ തിരുനാൾ ആഘോഷം 11ന്

nedunganad-temple

പട്ടാമ്പി നെടുങ്ങനാട്ട് മുത്തശ്ശിയാർ കാവിൽ തിരുനാൾ ആഘോഷം 11ന്

പട്ടാമ്പി ശ്രീ നെടുങ്ങനാട്ട് മുത്തശ്ശിയാർ കാവിൽ ഭഗവതി യുടെ തിരുനാൾ മിഥുനമാസത്തിലെ ചോതി 2019 ജൂലായ് 11 വ്യാഴ്ച ആഘോഷിക്കും.
nedunganad-temple
അന്നേ ദിവസം ക്ഷേത്രത്തിൽ കാലത്ത്, നവകം, പഞ്ചഗവ്യം വിശേഷാൾ ,പൂജകൾ എന്നിവയും രാവിലെ 10ന് കോഴിക്കൊട്ടിരി മാതൃസമിതി യുടെ നാരായണീയ പാരായണം തുടർന്ന് പ്രസാദ ഊട്ടു ഉണ്ടായിരിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!