HomeNewsReligionഓണം പ്രമാണിച്ച് തിരുമാന്ധാംകുന്ന്, തളി ക്ഷേത്രനട നേരത്തെ അടയ്ക്കും

ഓണം പ്രമാണിച്ച് തിരുമാന്ധാംകുന്ന്, തളി ക്ഷേത്രനട നേരത്തെ അടയ്ക്കും

thali-temple

ഓണം പ്രമാണിച്ച് തിരുമാന്ധാംകുന്ന്, തളി ക്ഷേത്രനട നേരത്തെ അടയ്ക്കും

അങ്ങാടിപ്പുറം: ഓണം പ്രമാണിച്ച് തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രം, തളിമഹാദേവക്ഷേത്രം എന്നിവിടങ്ങളിൽ ഉത്രാടം, തിരുവോണം ദിവസങ്ങളിൽ ഉച്ചപൂജകഴിഞ്ഞ് രാവിലെ പത്തിന് നട അടയ്ക്കും. ഉത്രാടദിവസം ചൊവ്വാഴ്ച തൃപ്പുത്തരി നിവേദ്യം ഉണ്ടായിരിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!