HomeUncategorizedപൂക്കാട്ടിരി സഫ കോളേജില്‍ ഫുട്‌ബോള്‍ ടീം തിരഞ്ഞെടുപ്പ്‌

പൂക്കാട്ടിരി സഫ കോളേജില്‍ ഫുട്‌ബോള്‍ ടീം തിരഞ്ഞെടുപ്പ്‌

പൂക്കാട്ടിരി സഫ കോളേജില്‍ ഫുട്‌ബോള്‍ ടീം തിരഞ്ഞെടുപ്പ്‌

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള പൂക്കാട്ടിരി സഫ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ 2014-15 വര്‍ഷത്തേക്കുള്ള ഫുട്‌ബോള്‍ ടീമിനെ തിരഞ്ഞെടുക്കുന്നു. ക്യാമ്പ് 21ന് രാവിലെ എട്ടിന് കോളേജ് ഗ്രൗണ്ടില്‍ നടക്കും. പഌസ്ടു പാസായവരും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരുമായ വിദ്യാര്‍ഥികള്‍ ഫുട്‌ബോള്‍ കിറ്റുമായി ഗ്രൗണ്ടില്‍ എത്തണം. ഫോണ്‍: 0494-2638810, 9544177179.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!