HomeNewsBankingഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ അയൽക്കൂട്ടങ്ങൾക്ക് നൽകിയ വായ്‌പയുടെ സബ്‌സിഡിത്തുക കൈമാറി

ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ അയൽക്കൂട്ടങ്ങൾക്ക് നൽകിയ വായ്‌പയുടെ സബ്‌സിഡിത്തുക കൈമാറി

irimbiliyam-subisidy-ayalkoottam

ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ അയൽക്കൂട്ടങ്ങൾക്ക് നൽകിയ വായ്‌പയുടെ സബ്‌സിഡിത്തുക കൈമാറി

ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിൽ കോവിഡ് കാലത്ത് അയൽക്കൂട്ടങ്ങൾക്ക് നൽകിയ വായ്പയുടെ സബ്‌സിഡി തുക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ സി.ഡി.എസ്. പ്രസിഡന്റ് എസ്. ശശികലയ്ക്ക് കൈമാറി. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ എൻ. മുഹമ്മദ്, അംഗങ്ങളായ കെ. മുഹമ്മദാലി, പി. ഫസീല, കെ.ടി. സൈഫുന്നീസ, അസിസ്റ്റന്റ് സെക്രട്ടറി എസ്. ജ്യേതി എന്നിവർ പങ്കെടുത്തു. 98 അയൽക്കൂട്ടങ്ങൾക്ക് നൽകിയ വായ്പയുടെ സബ്‌സിഡി തുകയായി 6,59,539 രൂപയാണ് കൈമാറിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!