HomeNewsSportsമഹാത്മ എജ്യൂക്കേഷനൽ ട്രസ്റ്റ് കോളജ് കായികമേള ഉദ്ഘാടനം ചെയ്തു

മഹാത്മ എജ്യൂക്കേഷനൽ ട്രസ്റ്റ് കോളജ് കായികമേള ഉദ്ഘാടനം ചെയ്തു

mahatma college

മഹാത്മ എജ്യൂക്കേഷനൽ ട്രസ്റ്റ് കോളജ് കായികമേള ഉദ്ഘാടനം ചെയ്തു

വളാഞ്ചേരി ∙ മഹാത്മ എജ്യൂക്കേഷനൽ ട്രസ്റ്റ് കോളജ് കലോത്സവത്തിന്റെ ഭാഗമായുള്ള കായികമേള പ്രിൻസിപ്പൽ എം.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഒ.കെ.രാജേന്ദ്രൻ, പി.എം.ഷാഹിദ് റഹീഖ്, കെ.പി.ബിന്ദു എന്നിവർ പ്രസംഗിച്ചു. വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ നൂറിലധികം വിദ്യാർഥികൾ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!