HomeNewsIncidentsമൂന്നാംദിവസത്തെ തിരച്ചിലിലും കുറ്റിപ്പുറം പാലത്തിൽ നിന്ന് ഭാരതപ്പുഴയിൽ വീണയാളെകണ്ടെത്താനായില്ല

മൂന്നാംദിവസത്തെ തിരച്ചിലിലും കുറ്റിപ്പുറം പാലത്തിൽ നിന്ന് ഭാരതപ്പുഴയിൽ വീണയാളെകണ്ടെത്താനായില്ല

kuttippuram-river-bridge

മൂന്നാംദിവസത്തെ തിരച്ചിലിലും കുറ്റിപ്പുറം പാലത്തിൽ നിന്ന് ഭാരതപ്പുഴയിൽ വീണയാളെകണ്ടെത്താനായില്ല

കുറ്റിപ്പുറം : പാലത്തിന് മുകളിൽനിന്ന് ഭാരതപ്പുഴയിൽ വീണയാളെ മൂന്നാംദിവസത്തെ തിരച്ചിലിലും കണ്ടെത്താനായില്ല. നിലമ്പൂരിൽനിന്നുള്ള ഇ.ആർ.എഫ്. അംഗങ്ങളും മിനിപമ്പയിലെ ലൈഫ് ഗാർഡും രക്ഷാപ്രവർത്തകരുമാണ് ബുധനാഴ്ച തിരച്ചിൽ നടത്തിയത്. പുഴയിൽ ജലനിരപ്പ് കുറഞ്ഞിട്ടുണ്ടെങ്കിലും ശക്തമായ അടിയൊഴുക്കുണ്ട്. പുൽക്കാടുകളിലും മറ്റും പരിശോധന നടത്തിയിട്ടും കാര്യമുണ്ടായില്ല.
kuttippuram-rescue-september-2020
തിങ്കളാഴ്ച ഉച്ചയോടെയാണ് കുറ്റിപ്പുറം പാലത്തിൽനിന്ന് ഒരാൾ പുഴയിലേക്ക് വീണത്. തുടർച്ചയായിപെയ്ത മഴമൂലം ജലനിരപ്പ് ഉയർന്ന് പുഴ കുത്തിയൊലിച്ച് ഒഴുകിയിരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!