HomeNewsInaugurationനവീകരിച്ച കൊടുമുടി-പുറമണ്ണൂർ റോഡ് ഉദ്ഘാടനം ചെയ്തു

നവീകരിച്ച കൊടുമുടി-പുറമണ്ണൂർ റോഡ് ഉദ്ഘാടനം ചെയ്തു

kodumui-puramannur-road

നവീകരിച്ച കൊടുമുടി-പുറമണ്ണൂർ റോഡ് ഉദ്ഘാടനം ചെയ്തു

ഇരിമ്പിളിയം: എം.എൽ.എയുടെ ആസ്തി വികസന പദ്ധതിയിലുൾപ്പെടുത്തി ഫണ്ടനുവദിച്ച് നവീകരിച്ച ഇരിമ്പിളിയം പഞ്ചായത്തിലെ കൊടുമുടി-പുറമണ്ണൂർ റോഡ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
kodumui-puramannur-road
പഞ്ചായത്ത് പ്രസിഡന്റ് വി.കെ. റജുല അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.മുഹമ്മദ്, വാർഡ് മെമ്പർ വി.ടി. അമീർ, കെ. മാനുപ്പ മാസ്റ്റർ, കുഞ്ഞിപ്പ, ടി.പി. മാനു, മുഹമ്മദ് കുട്ടി മാസ്റ്റർ, സൈതാലി എം.കെ, അഷ്റഫ് ടി.ടി, നിഷാദ് പി, മുജീബ് കെ.പി, അംജദ് അലി, ആഷിഖ് എന്നിവർ പങ്കെടുത്തു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ 2018-19 വർഷത്തെ ആസ്തി വികസന പദ്ധതിയിൽ നിന്നും 30 ലക്ഷം രൂപ അനുവദിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!