HomeNewsInaugurationവളാഞ്ചേരി ബസ്റ്റാന്റിലെ നവീകരിച്ച കംഫർട്ട് സ്റ്റേഷൻ തുറന്നു കൊടുത്തു

വളാഞ്ചേരി ബസ്റ്റാന്റിലെ നവീകരിച്ച കംഫർട്ട് സ്റ്റേഷൻ തുറന്നു കൊടുത്തു

comfort-station-valanchery

വളാഞ്ചേരി ബസ്റ്റാന്റിലെ നവീകരിച്ച കംഫർട്ട് സ്റ്റേഷൻ തുറന്നു കൊടുത്തു

വളാഞ്ചേരി:വളാഞ്ചേരി നഗരസഭാ 2020-2021 വാർഷിക പദ്ധതിയിൽ 500000/- രൂപ വകയിരുത്തി Take a Break പദ്ധതി പ്രകാരം നവീകരിച്ച വളാഞ്ചേരി ബസ്റ്റാന്റിലെ കം ഫർട്ട് സ്റ്റേഷൻ ഇന്ന് നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങലിന്റെ നേതൃത്വത്തിൽ പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തു. നഗരസഭാ വൈസ് ചെയർമാൻ റംല മുഹമ്മദ് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ സി.എം റിയാസ്, മുജീബ് വാലാസി, ദീപ്തി ശൈലേഷ് തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!