HomeNewsEducationഇരിമ്പിളിയം പഞ്ചായത്തിലെ തുല്യത കോഴ്സുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു; ഇപ്പോൾ അപേക്ഷിക്കാം

ഇരിമ്പിളിയം പഞ്ചായത്തിലെ തുല്യത കോഴ്സുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു; ഇപ്പോൾ അപേക്ഷിക്കാം

irimbiliyam

ഇരിമ്പിളിയം പഞ്ചായത്തിലെ തുല്യത കോഴ്സുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു; ഇപ്പോൾ അപേക്ഷിക്കാം

ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് സാക്ഷരതാ മിഷൻ ഈ വർഷത്തെ ഹയർ സെക്കന്ററി പത്താംതരം തുല്യത കോഴ്സ് രജിസ്ട്രേഷൻ ഫോം ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി.ഉമ്മുക്കുൽസു ടീച്ചർ കൂരിപറമ്പിൽ ബേബിയിൽ നിന്നും രേഖകൾ സ്വീകരിച് ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ വൈസ് പ്രസിഡന്റ് വേലായുധൻ പള്ളത്ത് ,വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി എൻ.ഉമ്മുക്കുൽസു ,ക്ഷേമകാര്യ സ്റ്റാറ്റിംങ് കമ്മിറ്റി വി.കെ. റെജുല മെമ്പർമാരായ വി.ടി.അമീർ, എൻ.മുഹമ്മദ് ,സൽമത്ത്.പി. പുറമണ്ണൂർ തുടർവിദ്യാഭ്യാസ കേന്ദ്രം പ്രേരക് സജിത കെ.പി, സി.ഡി.എസ്. ശശികല, എന്നിവർ പങ്കെടുത്തു രജിസ്ട്രേഷന് വേണ്ടി 9995882699, 8921991838 എന്ന നമ്പറുകളിൽ വിളിക്കുക.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!