HomeNewsAchievementsനോവു താരാട്ട്; എടയൂരിലെ പത്താം ക്ലാസ് വിദ്യാർഥി രചിച്ച കവിതാ സമാഹാരം പ്രകാശനം ചെയ്തു

നോവു താരാട്ട്; എടയൂരിലെ പത്താം ക്ലാസ് വിദ്യാർഥി രചിച്ച കവിതാ സമാഹാരം പ്രകാശനം ചെയ്തു

novu-tharatt

നോവു താരാട്ട്; എടയൂരിലെ പത്താം ക്ലാസ് വിദ്യാർഥി രചിച്ച കവിതാ സമാഹാരം പ്രകാശനം ചെയ്തു

എടയൂർ: മാവണ്ടിയൂർ ബ്രദേഴ്‌സ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസുകാരൻ നീരജ് നാരായണന്റെ കവിതാസമാഹാരം നോവുതാരാട്ട് പ്രകാശനംചെയ്തു. കവി ആലങ്കോട് ലീലാകൃഷ്ണൻ ഓൺലൈനായാണ് പ്രകാശനം നിർവഹിച്ചത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവ്, സ്കൂൾ മാനേജർ സി.കെ. അബ്ദുൾനാസർ, പി.ടി.എ. പ്രസിഡന്റ് ടി. അബ്ദുസമദ്, സാഹിത്യകാരൻ കെ.കെ. പല്ലശ്ശന, പ്രഥമാധ്യാപകരായ എം.ജി. മിനി, പി.എം. മോഹനൻ, പ്രേമലത, കെ.എ. ഷറഫുദ്ദീൻ എന്നിവർ പ്രസംഗിച്ചു. മാവണ്ടിയൂരിലെ അധ്യാപകദമ്പതിമാരായ ടി.എം. സജിയുടേയും ജിഷയുടേയും മകനാണ് നീരജ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!